madhyam

ഒറ്റക്കെട്ടായി... സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ആർച്ച് ബിഷപ്പ് ഡോ. എം.സൂസൈപാക്യം കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, ബിഷപ്പ് ജോസഫ് മാർ ബർണബാസ്, ഡോ. വി.പി സുഹൈബ് മൗലവി, സ്വാമി ബോധേന്ദ്ര തീർത്ഥ എന്നിവരോടൊപ്പം.