iffk

കാഴ്ച്ചയുടെ വർണ്ണവസന്തത്തിന് മിഴിവേകാൻ... തലസ്‌ഥാനത്ത് ആരംഭിക്കാൻ പോകുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പരസ്യം പതിപ്പിച്ച് നാഗരത്തിലൂടെ കടന്ന് പോകുന്ന കെ.എസ്.ആർ.ടി.സി യുടെ ഡബിൾ ഡക്കർ ബസ്. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം.