watson

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ഓസീസ് താരം ഷേൻ വാട്സണെ നിയമിച്ചു. രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിംഗ്സിനുമൊപ്പം ഐ.പി.എൽ കിരീടം സ്വന്തമാക്കിയ താരമാണ് വാട്സൺ. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗാണ് ഡൽഹിയുടെ പ്രധാന പരിശീലകൻ,