
തിരുവനന്തപുരം എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ ഐ.ക്യു.എ.സി കോ- ഓർഡിനേറ്റർ, ഐ.എ.സി കോ- ഓർഡിനേറ്റർ, സ്‌പെഷ്യൽ ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്കാലികമായാണ് നിയമനം. വിശദാംശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.