യുക്രെയിന്റെ കരിങ്കടൽഭാഗത്തെ നിയന്ത്രണം റഷ്യയ്ക്ക്. കടൽമാർഗമുള്ള വ്യാപാരങ്ങളുടെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തു