benzema

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് മയ്യോർക്കയെ 3-0ത്തിന് കീഴടക്കി. മികച്ച ഫോമിലുള്ള കരിം ബെൻസേമ പെനാൽറ്റിയിൽ നിന്നുൾപ്പെടെ രണ്ട് ഗോളുകൾ നേടി. വിനീഷ്യസ് ഒരുതവണ ലക്ഷ്യം കണ്ടു.