ഓ മൈ ഗോഡിൽ പെൺകുട്ടികളെ ശല്യപ്പെടുത്തുന്ന വിഷയത്തിൻമേൽ പരിഹാരമുണ്ടാവാൻ ഒരു പ്രാങ്ക് എപ്പിസോഡ്. പ്ലസ് ടുവിന് പഠിക്കുന്ന മകളെ ശല്യപ്പെടുത്തുന്ന അന്യദേശ തൊഴിലാളികൾ വഴിയാണ് പ്രാങ്ക് കഥ. അവരുടെ ശല്യപ്പെടുത്തലിന് വിധേയരാകുന്ന വിഷയത്തിൽ വീട്ടമ്മയുടെ ഉറ്റ ബന്ധുക്കൾ നൽകുന്ന രസമുള്ള പണിയാണ് എപ്പിസോഡിൽ അരങ്ങ് തകർക്കുന്നത്.
