മിസ്റ്റർ ബ്രഹ്മചാരി, കോളേജ് കുമാരൻ, പ്രണയമണിത്തൂവൽ തുടങ്ങി ഒട്ടനവധി ചിത്രങ്ങളൊരുക്കിയിട്ടുള്ള പ്രശസ്‌ത സംവിധായകനാണ് തുളസിദാസ്. ഇപ്പോഴിതാ ദിലീപിനെയും കുഞ്ചാക്കോ ബോബനെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിയ്ക്കുകയാണ് അദ്ദേഹം.

ദിലീപ് ഉണ്ടെങ്കിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കില്ല എന്ന് പറഞ്ഞതായി തുളസിദാസ് പറഞ്ഞു. ദിലീപും കുഞ്ചാക്കോ ബോബനും ഒന്നിച്ചത്തിയ ചിത്രത്തന്റെ വിശേഷങ്ങളും തുളസിദാസ് പങ്ക് വച്ചു. അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

dk