nri

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമർപ്പിച്ച 2000 കോ‌ടിയുടെ പ്രത്യേക പാക്കേജിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇവരുടെ നൈപുണ്യ വികസനം സംബന്ധിച്ച് സാമ്പത്തിക സഹായത്തിനുള്ള നിർദ്ദേശം സ്കിൽ ഡവലപ്പ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.