സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് അടുത്തുള്ള റോഡിലൂടെയാണ് നീർനായകൾ കൂട്ടത്തോടെ റോഡ് മുറിച്ച് കടന്നത്. ഇവരെ സഹായിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്