dog

ഒരു വളർത്തു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പാട്ടും പാടും പിയാനോയും വായിക്കുകയാണ് ഈ നായ. രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ഒട്ടനവധിപേ‌ർ എത്തുകയാണ്. ഡോഗ് ഓഫ് ഇൻസ്റ്റഗ്രാം എന്ന പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. വീഡിയോ കാണാം.

View this post on Instagram

A post shared by DogsOf // Great Pet Living (@dogsofinstagram)