kk

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ നായികയാമ് അനുപമ പരമേശ്വരൻ. തെലുങ്ക് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കേറിയ താരമാണ്‌ അനുപമ. . സമൂഹ മാദ്ധ്യമങ്ങളിൽ അനുപമ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കാ‌ഞ്ചീപുരം സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് അനുപമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

A post shared by Anupama Parameswaran (@anupamaparameswaran96)

ബട്ടർഫ്‌ളൈ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അ..ആ എന്ന ചിത്രത്തിലൂടെയാണ് അനുമപമയുടെ ടോളിവുഡ് പ്രവേശനം.

View this post on Instagram

A post shared by Anupama Parameswaran (@anupamaparameswaran96)