
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന സംസ്‌ഥാന മാദ്ധ്യമപുരസ്‌കാര ചടങ്ങിൽ മികച്ച ടെലിവിഷൻ അഭിമുഖത്തിനുളള 2018 ലെ സംസ്‌ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരം (കൗമുദി ടി.വി സ്ട്രെയ്റ്റ് ലൈൻ പരിപാടിലൂടെ) കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു എന്നിവർ സമീപം.