vimal

തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന സംസ്‌ഥാന മാദ്ധ്യമപുരസ്‌കാര ചടങ്ങിൽ മികച്ച ജനറൽ റിപ്പോർട്ടിംഗിനുളള 2018 ലെ സംസ്‌ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരം നേടിയ കേരളകൗമുദി മുൻ കൊല്ലം ബ്യൂറോ ചീഫ് സി .വിമൽകുമാർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു .മന്ത്രിമാരായ വി .ശിവൻകുട്ടി ,ആന്റണി രാജു , ജി .ആർ അനിൽ ,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സമീപം.