ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് സോണി ലിവില്‍ സ്ട്രീം ചെയ്തു തുടങ്ങി. മാർച്ച് 18 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതെങ്കിലും ഇന്ന് തന്നെ പ്രദർശനം ആരംഭിക്കുകയായിരുന്നു. കുറുപ്പിന് ശേഷം ദുൽഖറിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് ക്രെെം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സല്യൂട്ട്. ബോബി-സഞ്ജയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആരാധകരുടെ പ്രതീക്ഷ കാത്തോ.. വീഡിയോ റിവ്യു കാണാം
