chili-bread-for-one-rupee

ഒരു രൂപയ്ക്ക് മുളക് വടയും മൂന്ന് രൂപയ്ക്ക് പരിപ്പുവടയും .ഞെട്ടണ്ട... തൃശൂർ ഊരകം സെന്ററിൽ ചെന്നാൽ ഭാസ്‌കരേട്ടന്റെ സൈക്കിൾ കടയിൽ കുറഞ്ഞ ചെലവിൽ രുചിയോടെ വടകൾ കഴിക്കാം

റാഫി എം. ദേവസി