arrest

മൂ​ല​മ​റ്റം​:​ ​കു​ട​യ​ത്തൂ​രി​ലു​ള്ള​ ​അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​നി​യോ​ട് ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റി​യ​ ​സ്കൂ​ൾ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​പോ​ത്താ​നി​ക്കാ​ട് ​ചേ​ന്നാ​ട്ട് ​രാ​ജേ​ഷി​നെ​ ​(36​)​ ​കാ​ഞ്ഞാ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ 2016​ ​-​ 20​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത് ​എ​ന്നാ​ണ് ​കേ​ര​ള​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ബ്ലൈ​ൻ​ഡ് ​എ​ന്ന​ ​സം​ഘ​ട​ന​യി​ലെ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ​സം​ഭ​വം​ ​സം​ബ​ന്ധി​ച്ച് ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​ഒ​രു​ ​പ​രാ​തി​യും​ ​ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​സു​ഹൃ​ത്താ​ണ് ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​യി​ൽ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക് ​സൂ​ച​ന​ ​ന​ൽ​കി​യ​ത്.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​നി​ജ​സ്ഥി​തി​ ​അ​റി​യാ​ൻ​ ​പെ​ൺ​കു​ട്ടി​യേ​യും​ ​മാ​താ​പി​താ​ക്ക​ളേ​യും​ ​ജ​നു​വ​രി​ 26​ ​ന് ​ൽ​സ്കൂ​ളി​ലേ​ക്ക് ​വി​ളി​ച്ചു​ ​വ​രു​ത്തി​യി​രു​ന്നു.​ ​സ്കൂ​ളി​ൽ​ ​എ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​മാ​താ​പി​താ​ക്ക​ളും​ ​ആ​രോ​പ​ണം​ ​നി​ഷേ​ധി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​പെ​ൺ​കു​ട്ടി​ക്കും​ ​വീ​ട്ടു​കാ​ർ​ക്കും​ ​പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്ന് ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഓ​ഫ് ​ബ്ലൈ​ൻ​ഡ് ​ഭാ​ര​വാ​ഹി​ക​ൾ​ ​ഡി​ ​ജി​ ​പി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​ ​സം​ബ​ന്ധി​ച്ച് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തൊ​ടു​പു​ഴ​ ​ഡി​വൈ.​എ​സ് .​പി​ ​ഓ​ഫീ​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബു​ധ​നാ​ഴ്ച്ച​ ​രാ​വി​ലെ​ ​രാ​ജേ​ഷി​നെ​ ​കാ​ഞ്ഞാ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​ച്ചു​ ​വ​രു​ത്തി​നു.​ ​വി​ദ്യാ​ർ​ത്ഥി​നി​യു​ടെ​ ​ഹൈ​റേ​ഞ്ചി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​കാ​ഞ്ഞാ​ർ​ ​എ​സ്എ​ച്ച്ഒ​ ​സോ​ൾ​ജി​മോ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​എ​ത്തി​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ഴി​ ​എ​ടു​ത്തു.​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​രാ​ജേ​ഷി​ന്റെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ .​ ​കാ​ഞ്ഞാ​ർ​ ​എ​സ് ​എ​ച്ച് ​ഒ​ ​സോ​ൾ​ജി​മോ​ൻ,​ ​എ​സ് ​ഐ​ ​ജി​ബി​ൻ​ ​തോ​മ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.