babu

ശാസ്തവട്ടം: ആലുവിള വീട്ടിൽ പി.എൻ.ബാബു (81) നിര്യാതനായി. ഭാര്യ:ജെ.ലീല. മക്കൾ: സജികുമാർ, അജികുമാർ, റെജികുമാർ. മരുമക്കൾ: ശോഭ,ലിഷ,ശാലിനി.സഞ്ചയനം 24ന് രാവിലെ 8ന്.