gg

എെശ്വര്യ ലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ

ഇ​ട​വേ​ള​യി​ല്ലാ​തെ​യാ​ണ് ​സി​നി​മ​യി​ൽ​ ​എെ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ബാ​റ്റ് ​ചെ​യ്യു​ന്ന​ത്.​ വെ​ള്ളി​ത്തി​ര​യി​ലെ​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​യാ​ത്ര​യി​ൽ​ 17​ ​സി​നി​മ​ക​ൾ.​എ​ല്ലാ​ ​സി​നി​മ​യി​ലും​ ​കൈ​യൊ​പ്പ് ​പ​തി​ഞ്ഞ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.​ ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​പി​ടി​ ​തെ​ന്നി​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ച് ​മ​ല​യാ​ള​ത്തി​ന് ​അ​ഭി​മാ​ന​മാ​യി​ ​എെ​ശ്വ​ര്യ​ ​ല​ക്ഷ്​മി​ ​ത​ല​യെ​ടു​പ്പോ​ടെ​ ​നി​ൽ​ക്കു​ന്നു.​പു​തു​വ​ർ​ഷ​ത്തി​ൽ​ ​ആ​ദ്യം​ ​എ​ത്തി​യ​ ​സി​നി​മ​യാ​ണ് ​അ​ർ​ച്ച​ന​ 31​ ​നോ​ട്ടൗ​ട്ട്.​ ​ഇ​നി​ ​കു​മാ​രി​ ​ആ​ണ് ​വ​രാ​ൻ​ ​പോ​കു​ന്ന​ത്.​ ​കു​മാ​രി​യി​ൽ​ ​സ​ഹ​സം​വി​ധാ​യി​ക​യു​ടെ​ ​കു​പ്പാ​യം​ ​കൂ​ടി​ ​അ​ണി​യു​ന്നു.​ ​തെ​ലു​ങ്കി​ൽ​ ​തി​ള​ങ്ങാ​ൻ​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ഗോ​ഡ്സെ​ ​ഉ​ട​ൻ​ ​എ​ത്തും.​ ​ര​ണ്ടാ​മ​ത്തെ​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​വേ​ഷം.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​എെ​ഷു​ ​ബോ​ളി​വു​ഡി​ലേ​ക്ക് ​വൈ​കാ​തെ​ ​ചേ​ക്കേ​റാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ''അ​ഭി​ന​യം​ ​ഏ​റെ​ ​പാ​ഷ​നോ​ടെ​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഒ​രി​ക്ക​ലും​ ​ജോ​ലി​യാ​യി​ ​തോ​ന്നി​യി​ല്ല.​ ​എ​ന്നാ​ൽ​ ​സം​വി​ധാ​നം​ ​പാ​ഷ​നി​ല്ലാ​തെ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​തു​ ​ജോ​ലി​യും​ ​ഭാ​ര​വു​മാ​യി​ ​മാ​റും.​ ​അ​ത്ത​രം​ ​ഭാ​രം​ ​ചു​മ​ക്കാ​ൻ​ ​ത​ത് ​കാ​ലം​ ​താ​ത്പ​ര്യ​മി​ല്ല.​ ​അ​ഭി​ന​യ​ത്തോ​ട് ​താ​ത്പ​ര്യം​ ​കൂ​ടി​യ​ത് ​കൊ​ണ്ട് ​കാ​മ​റ​യു​ടെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ ​എ​ല്ലാ​ ​മേ​ഖ​ല​യെ​പ്പ​റ്റി​യും​ ​ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​യും​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​സി​നി​മ​യി​ലു​ള്ള​ ​ഇ​ട​ത്തെ​ക്കു​റി​ച്ചും​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടാ​ണ് ​കു​മാ​രി​യി​ൽ​ ​സ​ഹ​സം​വി​ധാ​യി​ക​യാ​യ​ത്.​ ​അ​ഭി​ന​യ​ത്തോ​ടു​ള്ള​ ​ഇ​ഷ്ടം​ ​കൂ​ടു​ക​യേ​ ​ചെ​യ്തി​ട്ടു​ള്ളു.'' എെശ്വര്യ ലക്ഷമി പറഞ്ഞു.

തുടക്കത്തിൽ സിറ്റി ഗേൾ കഥാപാത്രങ്ങൾ മാത്രമാണ് എെശ്വര്യ ലക്ഷ്മിയെ തേടി എത്തിയത്. ''ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​എ​ല്ലാ​വ​രും.​ ​അ​തി​നാ​ൽ​ ​മാ​റ്റം​ ​വേ​ണ​മെ​ന്ന് ​അ​ങ്ങ​നെ​ ​ആ​ഗ്ര​ഹി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​ഗ്രാ​മീ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ ​പ​ല​പ്പോ​ഴും​ ​സി​നി​മ​ക​ൾ​ ​എ​ത്ര​ ​ന​ന്നാ​യാ​ലും​ ​'​ഇ​തി​ലും​ ​അ​ർ​ബ​നാ​ണ​ല്ലോ​ ​ഐ​ശ്വ​ര്യ​'​ ​എ​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു. ഗ്രാ​മീ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കൂ​ടി​ ​ചെ​യ്യ​ണ​മെ​ന്ന് ​അ​പ്പോ​ൾ​ ​മു​ത​ലാ​ണ് ​ആ​ഗ്ര​ഹി​ച്ചു​ ​തു​ട​ങ്ങു​ന്ന​ത്.​ ​സി​റ്റി​ഗേ​ൾ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​ ​എ​ന്റെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ലി​യ​ ​പ​ങ്കു​വ​ഹി​ച്ചു.​ ​എ​ന്നെ​ ​ഒാ​രോ​ ​പ്രാ​വ​ശ്യ​വും​ ​മു​ന്നി​ലേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യും​ ​വ​ള​ർ​ച്ച​യി​ൽ​ ​സ​ഹാ​യി​ക്കു​ക​യും​ ​ചെ​യ്ത​ത് ​മാ​യാ​ന​ദി​യും​ ​വ​ര​ത്ത​നും​ ​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യും​ ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​രു​മാ​ണ്.സി​നി​മ​യെ​പ്പ​റ്റി​യും​ ​അ​ഭി​ന​യ​ത്തെ​പ്പ​റ്റി​യും​ ​ഒ​ന്നും​ ​അ​റി​യാ​തെ​യാ​ണ് ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യി​ൽ​ ​നാ​യി​ക​യാ​വു​ന്ന​ത്.​ ​എ​ന്താ​ണ് ​സി​നി​മ,​ ​അ​ഭി​ന​യം​ ​എ​ന്ന​റി​യാ​ൻ​ ​വേ​ണ്ടി​ ​ചെ​യ്ത​ ​സി​നി​മ​യാ​ണ് ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള.​ ​എ​ന്നാ​ൽ​ ​അ​പ്പോ​ൾ​ ​മു​ത​ൽ​ ​സി​നി​മ​യോ​ട് ​സ്നേ​ഹം​ ​തോ​ന്നി.​ ​ആ​ദ്യ​മാ​യി​ ​സി​നി​മ​ ​ചെ​യ്ത​തി​ന്റെ​ ​സ​ന്തോ​ഷം​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​സി​നി​മ​ ​പാ​ഷ​നാ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​ ​സ്ക്രീ​നി​ൽ​ ​കാ​ണു​മ്പോ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​ഇ​മോ​ഷ​ൻ​ ​മ​ന​സി​ലാ​കു​ന്ന​തും​ ​ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള​യി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ഴാ​ണ് .​ ​അ​ർ​ച്ച​ന​ ​ചെ​യ്യു​മ്പോ​ൾ​ ​ന​ടി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ക്വ​ത​ ​കൈ​വ​ന്നു​വെ​ന്ന് ​തോ​ന്നി.​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​ഉ​ണ്ടാ​യ​ ​ആ​കാം​ക്ഷ​യും​ ​അ​ത്‌​ഭു​ത​വും​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ ​എ​ങ്ങ​നെ​യാ​ണ് ​ഒ​രു​ ​സി​നി​മ​ ​കൂ​ടു​ത​ൽ​ ​ന​ന്നാ​ക്കു​ക​ ​എ​ന്ന​തി​ലാ​യി​രു​ന്നു​ ​ശ്ര​ദ്ധ.​ ​അ​തി​ലൂ​ടെ​ ​മു​മ്പോ​ട്ടു​പോ​കാ​ൻ​ ​ശ്ര​മി​ച്ചു.'' എെശ്വര്യ പറഞ്ഞു.