hh

ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന

ഇ​രു​പ​ത്തി​യാ​റാ​മ​ത് രാജ്യാന്തര ​ച​ല​ച്ചി​ത്രമേളയ്ക്ക് ​നി​ശാ​ഗ​ന്ധി​യി​ൽ​ ​തി​രി​ ​തെ​ളി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തി​രി​ ​തെ​ളി​ച്ചു.​ ​സാം​സ്കാ​രി​ക​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ച​ട​ങ്ങി​ൽ​ ​പ്ര​ശ​സ്ത​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​മു​ഖ്യാ​തി​ഥി​യാ​യി.​ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. നിറഞ്ഞ ഹർഷാരവങ്ങളോടെയാണ് ഭാവനയെ കാണികൾ സ്വീകരിച്ചത്. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല. പോരാട്ടത്തിന്റെ പെൺപ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ രഞ്ജിത് പറഞ്ഞു.

ഐ​സി​ന് ​ഭീ​ക​ര​സം​ഘ​ട​ന​യു​ടെ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​ൽ​ ​ഇ​രു​കാ​ലു​ക​ളും​ ​ന​ഷ്ട​പ്പെ​ട്ട​ ​കു​ർ​ദ്ദി​ഷ് ​സം​വി​ധാ​യി​ക​ ​ലി​സ​ ​ച​ലാ​ന് ​മു​ഖ്യ​മ​ന്ത്രി​ ​സ്പി​രി​റ്റ് ​ഒ​ഫ് ​സി​നി​മ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ച്ചു.​ ​തു​ട​ർ​ന്ന് ​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​യി​ ​ര​ഹാ​ന​ ​മ​റി​യം​ ​നൂ​ർ​ ​എ​ന്ന​ ​ബം​ഗ്ലാ​ദേ​ശി​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.രാ​വി​ലെ​ ​ത​ന്നെ​ ​തി​യേ​റ്റ​റു​ക​ളെ​ല്ലാം​ ​സി​നി​മാ​പ്രേ​മി​ക​ളാ​ൽ​ ​തി​ങ്ങി​ ​നി​റ​ഞ്ഞു. ​മു​ഖാ​വ​ര​ണം​ ​ധ​രി​ച്ച​തി​നാ​ൽ​ ​പ​കു​തി​ ​മു​ഖം​ ​മ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും​ ​മേ​ള​യു​ടെ​ ​ആ​വേ​ശ​ത്തി​ന്റെ​ ​തി​ള​ക്കം​ ​ആ​സ്വാ​ദ​ക​രു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​തെ​ളി​ഞ്ഞു.
ആ​ദ്യ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​തും​ ​വേ​ന​ൽ​ച്ചൂ​ടി​ലും​ ​വാ​ടാ​ത്ത​ ​ആ​വേ​ശ​വു​മാ​യി​ ​അ​ടു​ത്ത​ ​സി​നി​മ​യ്ക്കാ​യു​ള്ള​ ​ക്യൂ​വി​ൽ​ ​മി​ക്ക​വ​രും​ ​നി​ല​യു​റ​പ്പി​ച്ചു.​ പ​ല​രും​ ​ത​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​ഒ​രു​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​അ​ടു​ത്തി​ട​ത്തേ​ക്ക് ​പാ​ഞ്ഞ​വ​രു​മു​ണ്ട്.​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യാ​യ​ ​വൈ​ദ്യു​ത​ ​ഓ​ട്ടോ​റി​ക്ഷ​ ​അ​ഥ​വാ​ ​ഇ​-​ ​ഓ​ട്ടോ​ക​ൾ​ ​കാ​ണി​ക​ളെ​ ​സൗ​ജ​ന്യ​മാ​യി​ ​ഒ​രു​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​അ​ടു​ത്ത​തി​ലേ​ക്ക് ​എ​ത്തി​ച്ചു. ദ​ ​കിം​ഗ് ​ഒ​ഫ് ​ഓ​ൾ​ ​ദ​ ​വേ​ൾ​ഡ്,​ ​ലൈ​ഫ് ​ഈ​സ് ​സ​ഫ​റിം​ഗ് ​ഡെ​ത്ത് ​ഈ​സ് ​സാ​ൽ​വേ​ഷ​ൻ,​ ​ഇ​ൻ​ ​ഫ്ര​ണ്ട് ​ഓ​ഫ് ​യു​വ​ർ,​ ഇൻ ഫ്രണ്ട് ഓഫ് യുവർ ഫെയ്സ്, 19, ലീവ് നോ ട്രയ്സസ്, ഹൈവ്, ഐ ആം യുവർ മാൻ തുടങ്ങിയ ചിത്രങ്ങളും പ്രദ‌ർശിപ്പിച്ചു.


ഉ​ദ്ഘാ​ട​ന​ ​ദി​ന​ത്തി​ൽ​ ​റി​സ​ർ​വേ​ഷ​നു​ക​ൾ​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​രാ​വി​ലെ​ 9​ ​മ​ണി​ക്ക് ​മു​ൻ​പു​ ​ത​ന്നെ​ ​നീ​ണ്ട​ ​വ​രി​ ​രൂ​പ​പ്പെ​ട്ടു.​ 10​ ​മ​ണി​ക്ക് ​ത​ന്നെ​ ​കൈ​ര​ളി​യി​ലും​ ​ടാ​ഗോ​റി​ലും​ ​സി​നി​മ​യു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​തു​ട​ങ്ങി.​ ​കൈ​ര​ളി​യി​ൽ​ ​ദ​ ​എം​പ്ലോ​യ​ർ​ ​ആ​ൻ​ഡ് ​ദ​ ​എം​പ്ലോ​യി​ ​എ​ന്ന​ ​ഉ​റേ​ഗ്വ​ൻ​ ​ചി​ത്ര​വും​ ​ടാ​ഗോ​റി​ൽ​ ​ലാ​മ്പ് ​എ​ന്ന​ ​ഐ​സ്‌​ലാ​ൻ​ഡി​ക് ​ചി​ത്ര​വും​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​ശ്രീ​യി​ൽ​ ​വെ​ദ​ർ​ ​ദ​ ​വെ​ത​ർ​ ​ഈ​സ് ​ഫൈ​ൻ​ ​എ​ന്ന​ ​ചി​ത്ര​വും​ ​ക​ലാ​ഭ​വ​നി​ൽ​ 107​ ​മ​ദേ​ർ​സ് ​എ​ന്ന​ ​റ​ഷ്യ​ൻ​ ​ചി​ത്ര​വും​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​ഒ​രു​പാ​ട് ​നേ​രം​ ​ക്യൂ​വി​ൽ​ ​നി​ന്നി​ട്ടും​ ​തി​യേ​റ്റ​റി​ൽ​ ​ക​യ​റാ​ൻ​ ​ക​ഴി​യാ​ത്ത​ ​നി​രാ​ശ​പ​ല​രു​ടെ​യും​ ​മു​ഖ​ത്ത് ​ക​ണ്ടു.​ ​ഉ​ദ്ഘാ​ട​ന​ ​ദി​ന​മാ​യ​തി​നാ​ൽ​ ​കൈ​ര​ളി,​ ​ശ്രീ,​ ​ക​ലാ​ഭ​വ​ൻ,​ ​ടാ​ഗോ​ർ​ ​എ​ന്നീ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​പ്ര​ദ​ർ​ശ​നം​ ​ന​ട​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ഡെ​ലി​ഗേ​റ്റു​ക​ളെ​ല്ലാം​ ​ഈ​ 4​ ​തി​യേ​റ്റ​റു​ക​ളി​ലും​ ​തി​ങ്ങി​നി​റ​ഞ്ഞു.​ ​ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​സി​നി​മാ​ ​പ്രേ​മി​ക​ളെ​ ​വ​ര​വേ​റ്റ​ ​കൈ​ര​ളി,​ ​ശ്രീ​ ​തി​യേ​റ്റ​റു​ക​ൾ​ ​മി​ക​ച്ച​ ​ദൃ​ശ്യാ​നു​ഭ​വം​ ​സ​മ്മാ​നി​ച്ചു.​ ​അ​തേ​സ​മ​യം​ ​നി​ള​യി​ൽ​ ​നാ​ളെ​യാ​ണ് ​കാ​ണി​ക​ൾ​ക്കാ​യി​ ​സി​നി​മാ​ ​പ്ര​ദ​ർ​ശ​നം​ ​ ആ​രം​ഭി​ക്കു​ന്ന​ത്.​