അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടക്കുന്ന വിവിധ തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകൾക്ക് സൗജന്യ യാത്ര നടത്തുന്നതിനായി ഫെസ്റ്റിവലിന്റെ പ്രധാന വേദിയിൽ അണിനിരന്ന ഇലക്ട്രിക് ഷീ ആട്ടോറിക്ഷകൾ.