തിരുവനന്തപുരത്ത് ആരംഭിച്ച അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ വളപ്പിൽ തയ്യാറാക്കിയ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരി.