iffk-office

തിരുവനന്തപുരത്ത് ആരംഭിച്ച അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ വളപ്പിലെ ആഫീസ്. ഇരുനൂറോളം ടയറുകൾ കൊണ്ടാണ് ഇതിന്റെ ചുമരുകൾ തീർത്തിരിക്കുന്നത്.