ഈയടുത്ത് മരണത്തിന് കീഴടങ്ങിയ കന്നട സൂപ്പർസ്റ്റാ‌‌ർ പുനീത് രാജ്‌കുമാറിന്റെ അവസാന മുഴുനീള ചിത്രമായ ജെയിംസ് റിലീസായി. പുനീതിന്റെ പിറന്നാൾ ദിനമായ മാർച്ച് 17നാണ് ചിത്രം റിലീസായത്. പട്ടാളക്കാരനായാണ് പുനീത് ചിത്രത്തിലെത്തുന്നത്. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മനോഹരമായ ഡാൻസുകളും ഒക്കെയുള്ള ചിത്രമാണ് ജെയിംസ്. ജെയിംസിന്റെ പൂർണമായ റിവ്യൂ കാണാം...

puneet