
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദിനോയ് പൗലോസ് തിരക്കഥ രചിച്ച ഏറ്റവും പുതിയ ചിത്രം പത്രോസിന്റെ പടപ്പുകളിന്റെ വിശേഷങ്ങളുമായി യുവതാരം നസ്‌ലെൻ കെ ഗഫൂറും ദിനോയ് പൗലോയും. ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
അഫ്സൽ അബ്ദുൾ ലത്തീഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, ദിനോയ് പൗലോസ്, രഞ്ജിത മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.