krishnan

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവനഗറിൽ എസ്. ഡബ്ളിയു.എ.ആർ.എ 10ൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് മുൻ വകുപ്പ് മേധാവി ഡോ. എസ്. കൃഷ്ണൻ (86) നിര്യാതനായി.

ഭാര്യ: രാധാമണി (റിട്ടയേർഡ് പ്രൊഫസർ, ഓൾ സെയിന്റ്സ് കോളേജ്). മകൻ : ശങ്കർ കൃഷ്ണൻ. മരുമകൾ : ദിവ്യ. സംസ്കാരം ഇന്നു രാവിലെ 7.30ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.