vijayamma

കോവളം :പാച്ചല്ലൂർ അഞ്ചാംകല്ല് പാണംതിട്ട വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ വിജയമ്മ (76) നിര്യാതയായി. മകൾ : സിന്ധു. മരുമകൻ : ജയകുമാർ.

സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.