soman

ചെമ്പഴന്തി: ജനതാറോഡിൽ രശ്മിനിവാസിൽ എം. സോമൻനായർ (73) നിര്യാതനായി. ഭാര്യ: രമാദേവി. ടി. മക്കൾ: ബിജുസോമൻ, ബിനുസോമൻ.എസ്, കൃഷ്ണപ്രസാദ്. എസ്, ശിവപ്രസാദ്. എസ്. മരുമക്കൾ:

ദീപം. എസ്, സിജിമനോഹർ, ഗീതു. എസ്.എസ്, കാർത്തിക.ബി. നായർ. സഞ്ചയനം: 24ന് രാവിലെ 8.30ന്.