prathikal

തൃ​ശൂ​ർ​ ​:​ ​വാ​ള​യാ​ർ​ ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​നി​ന്ന് ​തൃ​ശൂ​ർ​ ​എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ന്റ്സ് ​വി​ഭാ​ഗ​വും,​ ​ഉ​ത്ത​ര​ ​മേ​ഖ​ല​ ​ക​മ്മി​ഷ​ണ​ർ​ ​സ്‌​ക്വാ​ഡും,​ ​വാ​ള​യാ​ർ​ ​എ​ക്‌​സൈ​സ് ​ചെ​ക്ക് ​പോ​സ്റ്റ് ​പാ​ർ​ട്ടി​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 170​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​മൂ​ന്ന് ​യു​വാ​ക്ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.
തി​രൂ​ർ​ ​കോ​ട്ട​ക്ക​ൽ​ ​പാ​റ​മ്മ​ൽ​ ​വീ​ട്ടി​ൽ​ ​നൗ​ഫ​ൽ​ ​(33​),​ ​തി​രൂ​ർ​ ​കോ​ട്ട​ക്ക​ൽ​ ​സ്വ​ദേ​ശി​ ​കോ​ങ്ങാ​ട​ൻ​ ​വീ​ട്ടി​ൽ​ ​ഫാ​സി​ൽ​ ​ഫി​റോ​സ് ​(28​),​ ​തി​രൂ​ർ​ ​കോ​ട്ട​ക്ക​ൽ​ ​പാ​ല​പ്പു​റ​ ​സ്വ​ദേ​ശി​ ​ക​ല്ലേ​ക്കു​ന്ന​ൻ​ ​വീ​ട്ടി​ൽ​ ​ഷാ​ഹി​ദ് ​(27​ ​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വാ​ള​യാ​ർ​ ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​ന​ട​ത്തി​യ​ ​വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.
ലോ​റി​യു​ടെ​ ​റൂ​ഫ് ​ടോ​പ്പി​ൽ​ ​ടാ​ർ​പ്പാ​യ് ​ഉ​പ​യോ​ഗി​ച്ച് ​മൂ​ടി​യ​ ​നി​ല​യി​ലാ​ണ് ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മു​ഹ​മ്മ​ദ് ​ഹാ​രി​ഷ്,​ ​തൃ​ശൂ​ർ​ ​ഐ.​ബി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​നോ​ജ്കു​മാ​ർ,​ ​ഉ​ത്ത​ര​ ​മേ​ഖ​ല​ ​സ്‌​ക്വാ​ഡ് ​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ഷി​ജു​മോ​ൻ,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ലോ​ന​പ്പ​ൻ​ ​കെ.​ജെ,​ ​ഷി​ബു.​കെ.​എ​സ്,​ ​രാ​മ​കൃ​ഷ്ണ​ൻ.​കെ.​ആ​ർ,​ ​ഉ​ത്ത​ര​ ​മേ​ഖ​ല​ ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​പ്ര​ദീ​പ് ​കു​മാ​ർ.​കെ,​ ​നി​ധി​ൻ.​സി,​ ​അ​ഖി​ൽ​ ​ദാ​സ്.​ഇ,​ ​വി​നീ​ഷ്.​പി.​ബി​ ​(​പ​ര​പ്പ​ന​ങ്ങാ​ടി​ ​),​ ​വാ​ള​യാ​ർ​ ​ചെ​ക്ക് ​പോ​സ്റ്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജ​യ​പ്ര​സാ​ദ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മു​ഹ​മ്മ​ദ് ​ഷെ​രീ​ഫ്,​ ​സ​ന​ൽ,​ ​പ്ര​ബി​ൻ​ ​കെ.​വേ​ണു​ഗോ​പാ​ൽ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​രാ​ജേ​ഷ്,​ ​സ്റ്റാ​ലി​ൻ,​ ​പ്ര​ത്യു​ക്ഷ്,​ ​പ്ര​മോ​ദ്,​ ​ര​ജി​ത്ത് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​എ​ക്‌​സൈ​സ് ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.