തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഡീസന്റെ്‌ മുക്കിൽ വിശാലമായ പറമ്പ്, അതിന് ചുറ്റും നെൽപ്പാടം. അവിടേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. ആട്, പോത്ത്, പശു തുടങ്ങി നിരവധി മൃഗങ്ങളെ വളർത്തുന്ന ഇവിടെ കുറച്ച് ദിവസങ്ങളായി മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നു, ഇരുപത്തിയേഴ് ആട്, രണ്ട്‌ പോത്ത്,ഒരു പശുക്കുട്ടി,അണലിയുടെ കടിയേറ്റാണ് ഇവ ചാകുന്നത് എന്ന് ഉടമക്ക് മനസിലായി അപ്പോൾ തന്നെ വാവയെ വിളിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake-master