dalai-lama-makes


ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. രണ്ട് വർഷത്തിന് ശേഷമാണ് ദലൈലാമ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്