1001 തിരിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിളക്ക് കാണാൻ കൂത്താട്ടുകുളത്തെ യൂദാശ്ശിഹ തീർത്ഥാടന കേന്ദ്രത്തിൽ വന്നാൽ മതി. ചൊവ്വാഴ്ച ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് വിശ്വാസികൾക്ക് ഇവിടെ തിരി തെളിക്കാം