ss

ശ്രീകാര്യം: അയിരൂപ്പാറ പുളിയൻകോട് കുന്നത്തുമുകൾ ശ്രീജ ഭവനിൽ ചന്ദ്രൻ. ജി (58)നിര്യാതനായി.
ഭാര്യ : രമ.മക്കൾ : ധന്യ, ശ്രീജ.മരുമക്കൾ : ജയകുമാർ, ജോസ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.