വട്ടിയൂർക്കാവ് :കുലശേഖരം അരുണോദയം വീട്ടിൽ ചെല്ലമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരപിള്ള,
മകൾ: ചന്ദ്രിക .സി.മരുമകൻ പരേതനായ വേണുഗോപാൽ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.