ഏറ്റവും വേഗമേറിയ മൃഗമായ ചീറ്റപ്പുലി വേട്ടയാടാൻ എത്തിയാൽ പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരു ചീറ്റപ്പുലിയുടെ മുന്നിൽപ്പെടുന്ന ഒരു മാനിന്റെ വീഡിയോ