beating

കു​ട്ട​നാ​ട്:​ ​ഫു​ട്ബാ​ൾ​ ​ക​ളി​ക്കി​ടെ​യു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ന​ടു​റോ​ഡി​ലി​ട്ട് ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ര​ണ്ടു​ ​പേ​രെ​ ​രാ​മ​ങ്ക​രി​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​രാ​മ​ങ്ക​രി​ ​പ​ഞ്ചാ​യ​ത്ത് 13ാം​ ​വാ​ർ​‌​ഡ് ​തേ​വേ​രി​യി​ൽ​ ​മാ​ത്യു​ ​മ​ക​ൻ​ ​ബേ​സി​ൽ​ ​മാ​ത്യു​(21​)​ ​വേ​ഴ​പ്ര​ ​പ​ള്ളി​പ്പ​റ​മ്പി​ൽ​ ​ജോ​മോ​ൻ​ ​മ​ക​ൻ​ ​വി​വേ​ക് ​(24​)​ ​എ​ന്നി​വ​രെ​യാ​ണ് ​റി​മാ​ൻ​ഡ് ​ചെ​യ​ത​ത്.​ ​എ​ൻ​ ​എ​സ് ​എ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്ക്കൂ​ൾ​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യും​ ​വേ​ഴ​പ്ര​ ​വ​ള​ഞ്ചേ​രി​ ​രാ​ജീ​വി​ന്റെ​ ​മ​ക​നു​മാ​യ​ ​അ​ഭി​മ​ന്യു​വി​നെ​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ 28​ന് ​രാ​മ​ങ്ക​രി​ ​ജം​ഗ്ക്ഷ​നി​ലി​ട്ട് ​ഇ​വ​ർ​ ​സം​ഘം​ ​ചേ​ർ​ന്ന് ​മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് ​കേ​സ്.​ ​സം​ഭ​വ​ത്തി​ൽ​ ​മ​റ്രു​ ​ര​ണ്ടു​ ​പ്ര​തി​ക​ളെ​ ​കൂ​ടി​ ​പി​ടി​കൂ​ടാ​നു​ണ്ട്.​ ​പൊ​ലീ​സ് ​എ​ത്തി​യ​ത​റി​ഞ്ഞ് ​ഇ​വ​ർ​ ​ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​അ​ഭി​മ​ന്യു​വി​ന്റെ​ ​താ​ടി​യെ​ല്ല് ​ത​ക​രു​ക​യും​ ​പ​ല്ല് ​കൊ​ഴി​യു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​വ​ണ്ടാ​നം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​അ​ഭി​മ​ന്യു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ണ് ​ആ​ശു​പ​ത്രി​ ​വി​ട്ട​ത്.