psc

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സുവോളജി)- ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 483/2021),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി) - രണ്ടാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 165/2021), . കൊല്ലം ജില്ലയിൽ തുറമുഖ വകുപ്പിൽ മെക്കാനിക് (കാറ്റഗറി നമ്പർ 544/2019) തസ്തികളിൽ അഭിമുഖം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു.


മലപ്പുറം, ഇടുക്കി ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് - ഒന്നാം എൻ.സി.എ. - ധീവര, എസ്.സി.സി.സി (കാറ്റഗറി നമ്പർ 605/2019, 606/2019) എന്നിവയുടെ സാദ്ധ്യതാ പട്ടികയും പട്ടികജാതി വികസന വകുപ്പിൽ ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്‌മെന്റ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 404/2017),​ പി.എസ്.സിയിൽ സെലക്‌ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 549/2019).,​ എന്നിവയുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കും.

 ശാരീരിക അളവെടുപ്പ്
ആലപ്പുഴ ജില്ലയിൽ പൊലീസ് വകുപ്പിൽ ബോട്ട് ലാസ്‌കർ (കാറ്റഗറി നമ്പർ 424/2019) ശാരീരിക അളവെടുപ്പ് നടത്തും.

 അർഹതാ പട്ടിക പ്രസിദ്ധീകരിക്കും

എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി,​ കാറ്റഗറി നമ്പർ 497/2019, 498/2019),​ ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) - ഒന്നാം എൻ.സി.എ.- മുസ്ലീം (കാറ്റഗറി നമ്പർ 523/2020),​ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 143/2020).

വിജ്ഞാപനം പ്രസിദ്ധീകരിക്കും (ജനറൽ സംസ്ഥാനതലം)​
ലക്ചറർ ഇൻ മൃദംഗം, സ്റ്റോഴ്സ്/പർച്ചേസ് ഓഫീസർ (പാർട്ട് 1, 2 - ജനറൽ, സൊസൈറ്റി കാറ്റഗറി), ജൂനിയർ ഇൻസ്ട്രക്ടർ (ഡയറീയിംഗ്)​, റേഡിയോ ഗ്രാഫർ ഗ്രേഡ് 2/എക്സ്-റേ ടെക്നീഷ്യൻ ഗ്രേഡ് 2, ഇൻസ്ട്രുമെന്റ് മെക്കാനിക്, കോബ്ലർ, ജൂനിയർ ടൈം കീപ്പർ, ഇലക്ട്രിക്കൽ എൻജിനിയർ (പാർട്ട് 1- ജനറൽ കാറ്റഗറി), ലോവർ ഡിവിഷൻ ക്ലാർക്ക്/അക്കൗണ്ടന്റ്, കാഷ്യർ/ക്ലാർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, ഫാം വർക്കർ (പാർട്ട് 1, 2, 3 - ജനറൽ, മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി), പ്രോഗ്രാമർ കം ഓപ്പറേറ്റർ (പാർട്ട് 1 - ജനറൽ കാറ്റഗറി), ടെലഫോൺ ഓപ്പറേറ്റർ (പാർട്ട് 1 - ജനറൽ കാറ്റഗറി). വിവിധ ജില്ലകളിൽ തസ്തികമാറ്റം വഴിയുള്ള ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) നിയമനത്തിനും വിജ്ഞാപനം പുറപ്പെടുവിക്കും.


 സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), അസിസ്റ്റന്റ് ഡയറക്ടർ (ബയോളജി) (പട്ടികജാതി/പട്ടികവർഗം), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്- ഇംഗ്ലീഷ്) (പട്ടികജാതി/പട്ടികവർഗം), അറ്റൻഡർ (പട്ടികവർഗം), ലോവർ ഡിവിഷൻ ക്ലാർക്ക്/അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം)


 സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാതലം
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗം)

 എൻ.സി.എ. റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ) - പട്ടികവർഗം, അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി)- ഒ.ബി.സി, അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോഡോണ്ടിക്സ്) - വിശ്വകർമ്മ, അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി ഡെന്റിസ്ട്രി)- എൽ.സി./എ.ഐ., അസിസ്റ്റന്റ് പ്രൊഫസർ (അനസ്‌ത്യേഷ്യോളജി) - എസ്.സി.സി.സി., സയന്റിഫിക് അസിസ്റ്റന്റ് (പട്ടികജാതി), നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) - മാത്തമാറ്റിക്സ് (പട്ടികവർഗം), ഇൻസ്ട്രുമെന്റ് മെക്കാനിക് (പട്ടികജാതി), ജൂനിയർ ലാബ് അസിസ്റ്റന്റ് (എൽ.സി./എ.ഐ.), സെക്യൂരിറ്റി ഗാർഡ് (ഈഴവ/തിയ്യ/ബില്ലവ).

 എൻ.സി.എ റിക്രൂട്ട്‌മെന്റ് ജില്ലാതലം
ഹൈസ്‌കൂൾ ടീച്ചർ (അറബിക്) - പട്ടികവർഗം, ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, എൽ.സി./എ.ഐ., എൽ.സി., ഒ.ബി.സി., വിശ്വകർമ്മ, പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു)- പട്ടികജാതി, ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) വിമുക്തഭടൻമാർ മാത്രം - മുസ്ളിം, പട്ടികജാതി.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ബോ​ട്ട​ണി​ ​ആ​ൻ​ഡ് ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(247​),​ ​ബി.​എ​സ്‌​സി​ ​ബ​യോ​കെ​മി​സ്ട്രി​ ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(248​),​ ​ബി.​എ​സ്‌​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​മ​ൾ​ട്ടി​മേ​ജ​ർ​)​ ​(350​),​ ​ബി.​വോ​ക്.​ ​സോ​ഫ്ട്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​(351​),​ ​ബി.​വോ​ക്.​ ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റ് ​(352​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​സ​യ​ൻ​സ് ​(2015​ ​-​ 2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2013​ ​അ​ഡ്മി​ഷ​ൻ​ ​-​ ​മേ​ഴ്സി​ചാ​ൻ​സ്),​ ​ബി.​എം.​എ​സ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​-​ ​റ​ഗു​ല​ർ,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​-​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​&​ 2018​ ​അ​ഡ്മി​ഷ​ൻ​ ​-​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​അ​റ​ബി​ക് ​(2015​ ​-​ 2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഡി​ഗ്രി​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​എ​ ​(​വോ​ക്ക​ൽ​/​വീ​ണ​/​വ​യ​ലി​ൻ​/​ഡാ​ൻ​സ്),​ ​ബി.​എ​ ​മ​ല​യാ​ളം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ബി.​കോം.​ ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ടാ​ക്സ് ​പ്രൊ​സീ​ജി​യ​ർ​ ​ആ​ൻ​ഡ് ​പ്രാ​ക്ടീ​സ് ​(337​),​ ​ബി.​കോം.​ ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​(339​)​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​-​ ​റ​ഗു​ല​ർ​/2019​ ​അ​ഡ്മി​ഷ​ൻ​ ​-​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/2015​ ​-​ 2018​ ​അ​ഡ്മി​ഷ​ൻ​ ​-​ ​സ​പ്ലി​മെ​ന്റ​റി​/2013​ ​അ​ഡ്മി​ഷ​ൻ​ ​-​ ​മേ​ഴ്സി​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ.​മ​ല​യാ​ളം​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​കെ​മി​സ്ട്രി,​ ​ബ​യോ​ടെ​ക്‌​നോ​ള​ജി,​ ​ഹോം​ ​സ​യ​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.