ആഡംബര ഹെലികോപ്ടറുകളായ 'എയർബസ് എച്ച് 145' ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായി ഡോ. ബി. രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി വിമാനം വാങ്ങിയത്.