diamond-weapons-explode


തന്ത്രപ്രധാന നീക്കങ്ങളിലൂടെ റഷ്യയ്ക്ക് വൻ പ്രഹരം ഏൽപ്പിച്ചിരിക്കുകയാണ് യുക്രെയിൻ. റഷ്യയുടെ മൂന്നു യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം യുക്രെയിൻ സേന വെടിവച്ചിട്ടു