creamy-coffee


ചലച്ചിത്രമേളയുടെ പ്രധാനവേദിയായ തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ ആകർഷണ കേന്ദ്രമാണ് ക്രെമയുടെ കോഫി. വിവിധ രുചികളിൽ എത്തുന്ന കോഫി മേളയുടെ ഭാഗമായി കഴിഞ്ഞു