സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിക്കാൻ അവസാനശ്രമം എന്ന നിലയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുപ്രീം കോടതിയെ സമീപിച്ചു.