സൂപ്പർ മാർക്കറ്റിൽ പഞ്ചസാരയ്ക്ക് വേണ്ടി അടികൂടി റഷ്യക്കാർ. ഈ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധമാണ് ഇതിന് കാരണമായി പറയുന്നത്