നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കേണി മീനങ്ങാടിക്ക് അടുത്ത് ഇന്നും നിലനിൽക്കുന്നു. ഏത് വേനലിലും വറ്റാതെ തെളിനീര് തരുന്ന ഈ കേണിയിൽ നിന്നാണ് ഇക്കാലത്തും മന്നത്ത് തറവാട്ടിലെ എല്ലാ വീടുകളിലേയ്ക്കുമുള്ള കുടിവെള്ളമെടുക്കുന്നത്. വീഡിയോ -കെ.ആർ. രമിത്