കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 34.5 കോടിയിൽ നിന്ന് 76.5 കോടിയായി വർദ്ധിച്ചു.ഇന്ത്യക്കാർ ഇന്റർനെറ്റിൽ കാണുന്നതും തിരയുന്നതും എന്തായിരിക്കും?