cat

ഓമനയുടെ വീട് പൂച്ചകൾക്ക് അഭയകേന്ദ്രമാണ്. വിശന്ന് വലഞ്ഞ് വന്നാൽ ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും.ഇപ്പോഴിതാ കാലു തളർന്ന കുഞ്ഞുവാവയ്ക്ക് ഓമനയാണ് എല്ലാമെല്ലാം.വീ‌ഡിയോ-റാഫി എം.ദേവസി