ലക്നൗ: ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഗസിയാബാദിലെ ഡി എ വി ചൗക്കിലാണ് സംഭവം നടന്നത്.
അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.