julian-assange-and-stella

ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഇന്നലെ ലണ്ടൻ ജയിലിൽ വച്ച്

കാമുകി സ്റ്റെല്ല മോറിസിനെ വിവാഹം ചെയ്തു. തെക്കുകിഴക്കൻ ലണ്ടനിലെ വൻ സുരക്ഷയുള്ള ജയിലിൽ വച്ചാണ് വിവാഹം നടന്നത്. നാല് അതിഥികൾ, രണ്ട് ഔദ്യോഗിക സാക്ഷികൾ, രണ്ട് സുരക്ഷാ ഗാർഡുകളും

നാല് അതിഥികളും വിവാഹച്ചടങ്ങളിൽ പങ്കെടുത്തത്.

യു.എസ് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും വിക്കിലീക്‌സ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളിൽ വിചാരണ നേരിടുകയാണ് അസാൻജ്.