russia-bombs-deadly-mariu

യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളിൽ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ. ജനങ്ങളെ രക്ഷിക്കാൻ യുക്രെയിൻ നീക്കം നടത്തുന്നതിനിടെയാണ് മാരക ശേഷിയുള്ള രണ്ട് ബോംബുകൾ പതിച്ചത്.