jishnu-s-dream


ജിഷ്ണുവിന് പറയുന്നുള്ളത് സിനിമയെക്കാൾ സംഭവബഹുലമായ കഥ. 2018 മുതൽ എല്ലാ വർഷവും ചലച്ചിത്രമേള നടക്കുമ്പോൾ ജിഷ്ണു താൻ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റം ഉണ്ടായില്ല