anarkali

അടിപൊളി ഫോട്ടോഷൂട്ടുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് അനാർക്കലി മരക്കാർ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ വൈറലായി കഴിഞ്ഞു. കാറിന് മുകളിൽ ചുവന്ന നിറത്തിലുള്ള ക്രോപ്പ് ടോപ്പും ഓഫ് വൈറ്റ് പാന്റും ധരിച്ചാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. കൂളിംഗ് ഗ്ലാസിൽ ഹോട്ട് ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണുന്നത്.

നീതു തോമസാണ് അനാർക്കലിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പും ഹെയറും ചെയ്തിരിക്കുന്നത് ലക്ഷ്മി സനീഷാണെന്നും താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നു.

View this post on Instagram

A post shared by anarkali marikar (@anarkalimarikar)

View this post on Instagram

A post shared by anarkali marikar (@anarkalimarikar)

View this post on Instagram

A post shared by anarkali marikar (@anarkalimarikar)